Posts by date : April 2008

Advertisement of the year!

Posted by സുഖിമാന്‍ on April 28, 2008 with 1 Comment

പുരുഷ ശബ്ദം: ആ…….. ആആ,….

സ്ത്രീ ശബ്ദം: ആ…………..

പുരുഷ ശബ്ദം: കുട്ടീ, നിര്‍ത്തി നിര്‍ത്തി പാടൂ എന്നാലല്ലേ ഭാവം വരൂ…..

മൂന്നാമന്‍: അങ്ങനെ പറഞ്ഞു കൊടുക്കെന്റെ ദാസേട്ടാ.. നിര്‍‌ത്താണ്ടു പാടാനിവളാരു റേഡിയോ മാങ്ഗോയോ!!!!!!!

-സുഖിമാന്‍