കിണറ്റിലെ തവള, അല്ല എലി…

Posted by സുഖിമാന്‍ on April 17, 2010

സാജന്‍: കിണറ്റില്‍ എലി വീണല്ലോ
അഭിലാഷ്: ആ എലിപ്പെട്ടി കിണറ്റിലിട് ..
അജിന്‍: വേണ്ട, നമ്മുക്ക് പൂച്ചയെ ഇടാം.
ടെന്നി: ആരും പേടിക്കെണ്ട, ഞാന്‍ കിണറ്റില്‍ എലിവിഷം കലക്കീട്ടുണ്ടു.

Leave a Reply

Your email address will not be published. Required fields are marked *

64 + = seventy one

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>