ഡയറികുറിപ്പുകള്‍

Posted by സുഖിമാന്‍ on July 8, 2010

ജുലൈ 15 2007

ഇന്നു വിശാഖിന്റെ പിറന്നാള്‍. പത്തൊന്‍പതാം വയസ്സായതിനാല്‍ ഇംഗ്ലീഷ് മാസം ജന്മദിനവും ഇന്നു തന്നെ! വിശാഖിനോടു പിറന്നാളാശംസകള്‍ ഇന്നലെ പറഞ്ഞിരുന്നു. ഇന്നലെയെന്നുവെച്ചാല്‍ ഇന്നു തന്നെ, സമയം 00:00. :)

ഇപ്പൊ തോന്നിയതു : കവിതയെഴുതുകയെന്നതു ഒരു സ്വപ്നമാണു. എനിക്കതിനുള്ള കഴിവില്ല എന്നറിയാഞ്ഞിട്ടല്ല. എന്നെ കൊണ്ട് സാധിക്കാത്ത സംഭവങ്ങളുണ്ടെന്നു സമ്മതിക്കാന്നുള്ള വിഷമം. ഹ്റ്ദയത്തില്‍ നിന്നാണത്രെ കവിത വരുന്നതു (ഞാന്‍ പറയുന്നതല്ല,ഏതോ ഒരു പൊട്ടന്‍). അങ്ങനെയെങ്കില്‍ എനിക്കു ഹ്റ്ദയമ്മില്ലേ?? കാണില്ലായിരിക്കും. ചിലപ്പൊ, കവിത വരുന്ന ഭാഗം മാത്രം.

Whatever you resist will persist..  ഇതെങ്ങനെയാണു മലയാളത്തില്‍ എഴുതുക..

നല്ല രീതിയില്‍ തര്‍ജ്ജിമ ചെയ്യാന്‍ പറ്റിയാല്‍ ഈ സ്ഥലം ഉപയോഗിക്കാം :)

ആപ്പൊ ശരി… ഗുഷ് നൈറ്റ്.. :)

PS: സെല്ലാറില്ലെ പഴയെ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നു കിട്ടിയതു..

2 Comments

  • aashiks says:

    നീ തടുക്കുന്നതെല്ലാം വന്നു ഭവിക്കും – കൂതറ ആണെന്നറിയാം , പക്ഷെ ഇതു വല്യ പാടൊള്ള കാര്യമാണോ ? കവിത എഴുതുന്ന സ്കീം വേറെ. അതിന് ശകലം തലയും കുറച്ച് വട്ടും വേണം.

  • സുഖിമാന്‍ says:

    @ aaashiks

    അതാണു പ്രശ്നം… തര്‍ജ്ജിമ വെറും കൂതറയായി പോണു… ഒരു ഇതില്ല, ഏതു?? :)

Leave a Reply

Your email address will not be published. Required fields are marked *

eighty one − seventy two =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>